ശ്രീജേഷിന് അംഗീകാരം നൽകാത്ത സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ച് അഞ്ജു ബോബി ജോർജ്ജ് മാതൃഭൂമി ന്യൂസിനോട്. ശ്രീജേഷിന് ആദരം കിട്ടിയില്ലെന്ന് സത്യമാണ്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയപ്പോൾ തന്നോട് കാണിച്ചതും ഇതേ സമീപനമെന്നും അഞ്ജു ബോബി ജോർജ്ജ് പറഞ്ഞു. അന്ന് ഖജനാവ് കാലിയാണെന്നാണ് ആദ്യം കേരളം പറഞ്ഞതെന്നും അഞ്ജു.