വടക്കാഞ്ചേരിയിൽ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് അനിൽ അക്കര. മണ്ഡലത്തിൽ ബി.ജെ.പി-കോൺഗ്രസ് ബന്ധമെന്നത് അസംബന്ധ ആരോപണമാണെന്നും അനിൽ അക്കര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.