പത്തനംതിട്ട: ഉത്രയുടെ കൊലപാതകകേസില്‍ അടൂരിലെ ദേശസാല്‍കൃത ബാങ്കിലെ ലോക്കറില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണം കണ്ടെടുത്തു. ആറ് പവന്‍ സ്വര്‍ണം പണയം വെച്ച് 1 ലക്ഷം രൂപ വായ്പ എടുത്തതായും കണ്ടെത്തി. ഉത്രയുടെ ആഭരണങ്ങളുടെ കണക്കെടുപ്പ് തുടരുന്നു.