രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി മറാത്തി ചിത്രം അനാഹട്ട്

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ ഉമേഷ് ബഗാടെ സംവിധാനം നിര്‍വഹിച്ച  അനാഹട്ട് എന്ന മറാത്തി ചിത്രം ശ്രദ്ധേയമാകുന്നു. കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാധുരി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അവളുടെ അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും സ്വന്തം വീട്ടില്‍ വച്ച് ലൈംഗീക ചൂഷണത്തിന് ഇരയാകുന്നു. പിന്നീട് ഗര്‍ഭിണിയായത് പോലും അറിയാതെ സ്‌കൂളിലേക്ക് എത്തുകയാണ് പെണ്‍കുട്ടി. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented