അമ്മയാനയുടെ വേർപാടിൽ ഒറ്റപ്പെട്ടു പോയ വിതുര കല്ലാർ വനത്തിലെ കുട്ടിയാനയെ ഓർമ്മയില്ലേ? വേദനകളിൽ നിന്നും ആ ഒന്നര വയസ്സുകാരി ബാല്യത്തിന്റെ കുറുമ്പുകളിലേക്ക് തിരിച്ച് വരികയാണ്. കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിലെ കൂട്ടുകാർക്ക് അവളിന്ന് ആമിനയാണ്.