ബൈപാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവര്‍ സംബന്ധിച്ച് വിവാദമില്ലെന്ന മന്ത്രി ജി.സുധാകരന്‍ പറഞ്ഞിട്ടും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി. മന്ത്രിമാരെയും എം.പിയെയും എങ്ങനെ ഒഴിവാക്കിയെന്ന് അറിയിണമെന്നാണ് ആരിഫിന്റെ ആവശ്യം.