അല്‍ഫോണ്‍സ്‌ പുത്രന്റെ വീട്ടിലെ വാഴക്കുല മോഷ്ടിച്ചവരെ തേടിപിടിച്ച് പിതാവ്

കൊച്ചി: സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്റെ വീട്ടിലെ വാഴക്കുല മോഷ്ടിച്ചവരെ തേടിപിടിച്ച് പിതാവ് പുത്രന്‍ പോള്‍. സിനിമാ സ്റ്റൈല്‍ ഓപ്പറേഷനിലൂടെയാണ് സംവിധായകന്റെ പിതാവ് മോഷ്ടാക്കളെ പിടികൂടിയത്.

അല്‍പ്പം കൂടി മൂത്തിട്ട് വെട്ടാമെന്ന് കരുതി ഇരിക്കുമ്പോഴാണ് പട്ടാപ്പകല്‍ ആരോ വാഴക്കുല വെട്ടിക്കടന്ന് കളഞ്ഞത്.പുത്രന്‍ പോള്‍ പക്ഷേ വെറുതെയിരുന്നില്ല.30കിലോയോളം വരുന്ന കുല കട്ട കള്ളന്‍മാരെ കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.