മികച്ച എഴുത്തുകാരിക്കുള്ള തമിഴ്‌നാട് ലൈബ്രറി കൗണ്‍സിലിന്റെ പുരസ്‌കാരം നേടിയാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി അല്ലി ഫാത്തിമ ശ്രദ്ധനേടിയത്. തമിഴിലെഴുതിയ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റാനൊരുങ്ങുകയാണ് അല്ലി ഫാത്തിമ