കളിയിക്കാവിള കൊലപാതകം; എല്ലാപ്രതികളെയും പിടികൂടണമെന്ന് എഎസ്ഐ വില്‍സന്റെ ഭാര്യ

തിരുവനന്തപുരം: കളിയിക്കാവിള കേസില്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ പിടിയിലായ മുഖ്യ പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. പ്രതികള്‍ക്കെതിരെ കര്‍ണാടകയില്‍ കേസുള്ളതിനാല്‍ തമിഴ്നാട് പോലീസിന് ഉടനെ പ്രതികളെ കൈമാറിയേക്കില്ല. മുഖ്യപ്രതികള്‍ക്കെതിരെ കേരളത്തിലും കേസ് ചാര്‍ജ് ചെയ്യുമെന്നാണ് സൂചന. അതേസമയം എല്ലാപ്രതികളെയും പിടികൂടണമെന്ന് കൊല്ലപ്പെട്ട എസ്.എസ്.ഐ വില്‍സന്റെ ഭാര്യ ഏയ്ഞ്ചല്‍ മേരി പ്രതികരിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented