ആലപ്പുഴ: കോവിഡ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു . ആലപ്പുഴ കാരിച്ചാൽ സ്വദേശിനി രാജം എസ്പിള്ള (74) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലായിരുന്ന ഇവർക്ക് ആശുപത്രിയിൽ നിന്നുമാണ് കോവിഡ് ബാധിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 32 ദിവസമായി സ്തനാർബുദ്ധ ചികിത്സയിലാണ് ഇവർ.