ആലപ്പുഴയിലെ കുടിവെള്ള പ്രശ്നം: സര്‍ക്കാരിനും സിപിഎം മന്ത്രിമാര്‍ക്കും വിമര്‍ശനവുമായി സിപിഐ

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള വിഷയത്തില്‍ സര്‍ക്കാരിനെയും ജില്ലയില്‍ നിന്നുള്ള സിപിഎം മന്ത്രിമാരെയും വിമര്‍ശിച്ച് സിപിഐ. വകുപ്പുതല അന്വേഷണം കോഴിയുടെ കാവല്‍ കുറുക്കനെ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്നാണ് സിപിഐയുടെ വിമര്‍ശനം. വിവാദം കൊണ്ട് കുടിവെള്ള ക്ഷാമം തീരില്ലെന്ന് ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented