ശബരിമല വിഷയം ഉയർത്തിക്കൊണ്ട് യുഡിഎഫിനോ ബിജെപിക്കോ ഭക്തരുടെ വോട്ടു കിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. പാലക്കാടും മലമ്പുഴയുമടക്കം ബിജെപിയെ ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഇടതു മുന്നണിക്ക്‌ അനുകൂലമായി ലഭിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.