ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു തരൂരിനെതിരെയുള്ള കേസെന്ന് എ.കെ ആന്റണി. ശശി തരൂരിനെ കുടുക്കാനുള്ള ശ്രമം പൊളിഞ്ഞു. തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ സന്തോഷമെന്നും എ.കെ ആന്റണി.