ശബരിമല വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും നേരത്തെ ഈ നിലപാട് എടുക്കാതിരുന്നതെന്തെന്ന് എ.കെ ആന്റണി. ഈ നിലപാട് നേരത്തെ എടുത്തിരുന്നെങ്കില്‍ ഇത്രത്തോളം നാശമുണ്ടാകുമായിരുന്നോ എന്ന് എ.കെ ആന്റണി ചോദിച്ചു. അന്നത്തെ പോലീസ് നടപടി മനസിലുള്ള വിശ്വാസികള്‍ മാപ്പുനല്‍കില്ലെന്നും എ കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.