രാജ്യദ്രോഹകുറ്റം ചുമത്തിയ ആയിഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് മണിക്കൂർ നേരമാണ് ആയിഷയെ കവരത്തി പോലീസ് ചോദ്യം ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കിലും ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് വിളിപ്പിക്