തിരുവനന്തപുരം: ഇടുക്കിയിലെ കാലാവസ്ഥയിൽ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന്എയർ ലിഫ്റ്റിങ് പ്രായോഗികമല്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടും.
വലിയ ദുരന്തമാണ് നടന്നതെന്നും എല്ലാ സജ്ജീകരണങ്ങളും തയ്യാറെന്നുംമന്ത്രി തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം പറഞ്ഞു