സാര്‍പ്പട്ട പരമ്പരയ്‌ക്കെതിരെ നിയമ നടപടിയുമായി അണ്ണാ ഡിഎംകെ. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും അണ്ണാ ഡിഎംകെയെ കരിവാരിത്തേയ്ക്കാനും ഉള്ള ശ്രമമാണ് സിനിമയുടെ പല ഭാഗത്തും നടന്നത് എന്ന് പാര്‍ട്ടി ആരോപിക്കുന്നു.