നിയുക്ത മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ സംബന്ധിച്ച് ഈ സത്യപ്രതിജ്ഞാ ദിനം ഏറെ പ്രത്യേകതകളുണ്ട്. സത്യപ്രതിജ്ഞ ദിനത്തില്‍ ഐഎന്‍എലിന്റെ വിജയാഘോഷവും തന്റെ പിറന്നാളും ആഘോഷിക്കുകയാണ് നിയുക്തമന്ത്രി അഹമ്മദ് ദേവര്‍കോവില്‍.