തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സില്‍ ഹൈവേയിലൂടെ കാര്‍ മിന്നിച്ച് ഓടിച്ച് രേഷ്മാ ബായി. മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ ഇവര്‍ മൂന്ന് മാസം കൊണ്ടാണ് ഡ്രൈവിങ് പടിച്ചത്.  മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇവര്‍ക്ക് അഭിനന്ദനവുമായി എത്തി.