ന്യൂഡല്‍ഹി: കലാപം ഒന്നടങ്ങിയപ്പോള്‍ അഞ്ച് വയസുകാരന്‍ പ്രതീക് ഓടിയെത്തിയത് തന്റെ സ്‌കൂളിലേക്കാണ്. ആ ഒന്നാം ക്ലാസുകാരനായി അക്രമികള്‍ അവശേഷിപ്പിച്ചത് തകര്‍ത്ത ബോര്‍ഡിന്റെയും ചാമ്പലാക്കിയ പുസ്തകങ്ങളുടെയും കാഴ്ചകളാണ്.