ഗൂഢാലോചന നടത്തി കള്ളകേസ് രജിസ്റ്റര്‍ ചെയ്ത് അതിന് വേണ്ടി കള്ള തെളിവുകളുണ്ടാക്കിയ ആളുകള്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ തന്നെ അന്ന് റിപ്പോര്‍ട്ട് കൊടുത്തിരുന്നതാണെന്ന് നമ്പി നാരായണന്റെ അഭിഭാഷകന്‍ അഡ്വ. ഉണ്ണികൃഷ്ണന്‍. എന്നാല്‍ നിയമവാഴ്ചയുണ്ടെന്ന് ഇപ്പോള്‍ വന്ന വിധിയോടുകൂടി 25 കൊല്ലത്തിന് ശേഷമെങ്കിലും നമ്മള്‍ക്ക് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.