'ഇത്രയും പെട്ടെന്ന് കുഞ്ഞിനെ തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ വീട്ടില്‍ നിന്ന് സമരവുമായി ഞാനിറങ്ങുമ്പോള്‍ തിരിച്ചു ചെല്ലുന്നത് എന്റെ കുഞ്ഞുമായിട്ടായിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല'. മകനെ തിരികെ കിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് അനുപമ  മാതൃഭൂമി ന്യൂസിനോട്.