ഭരണപരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയം: സി. ദിവാകരന്‍

തിരഞ്ഞെടുപ്പിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക്കിനെയും വി.എസ് അച്യുതാനന്ദനെയും വിമര്‍ശിച്ച് സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഐസക്ക് സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി തടഞ്ഞുവച്ചു എന്നാണ് ദിവാകരന്റെ ആരോപണം. വി.എസ് ചെയര്‍മാനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രവര്‍ത്തനം പൂര്‍ണപരാജയമാണെന്നും ദിവാകരന്‍ വിമര്‍ശിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented