നിര്‍മാണ മേഖലയില്‍ പരിശോധനയുടെ പേരില്‍ തടസമുണ്ടാക്കരുതെന്ന് പോലീസിന് എഡിജിപിയുടെ താക്കീത്. നിര്‍മാണ തൊഴിലാളികളുടെ യാത്ര തടസപ്പെടുത്തരുത്. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.