നടി നമിതയുടെ അടുത്ത മലയാള ചിത്രം പ്രദര്‍ശത്തിനൊരുങ്ങുന്നു. 'ബൗ വൗ' എന്ന് പേരിട്ട ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും റിലീസാകും.  മൃഗങ്ങളേയും മൃഗസ്‌നേഹികളേയും കഥാപശ്ചാത്തലമാക്കിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കു വെയ്ക്കുകയാണ് നമിത.