നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ വിസ്തരിക്കുന്നു. സാക്ഷി വിസ്താരത്തിനായി 12 മണിയോടെയാണ് കാവ്യ കൊച്ചിയിലെ വിചാരണക്കോടതിയിൽ എത്തിയത്.