നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി സാക്ഷി വിസ്താരത്തിന് ഹാജരായി. റിമി ടോമിയുടെ മൊഴി നിര്‍ണ്ണായകമാണ്. കുഞ്ചാക്കോ ബോബനും,മുകേഷും അവധിക്ക് അപേക്ഷ നല്‍കി.