കൊറോണ സിംപിളല്ല. ഡെയ്ഞ്ചറാണെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ജനങ്ങള്‍ ഗൗരവം മനസിലാക്കി ജനതാകര്‍ഫ്യൂ വിജയിപ്പിക്കണം.ഉത്സവവും പെരുന്നാളുകളും തല്‍ക്കാലം ഒഴിവാക്കണം. കൊറോണയെ തോല്‍പ്പിച്ച ശേഷം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന് വിനയ് ഫോര്‍ട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.