മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ക്ലബ് ഹൗസ് പാരയാകില്ലെന്ന് നടനും ​ഗാനരചയിതാവുമായ ശബരീഷ് വര്‍മ.  ക്ലബ്ഹൗസ് എന്നത് ഒരു വിർച്വൽ ചാറ്റ്റൂമാണ്. ആ ചാറ്റ്റൂം ഉണ്ടാക്കിയ ആളുകളുടെ അനുവാദത്തോടെയാണ് നമുക്ക് സംസാരിക്കാനും സംവാദത്തിൽ പങ്കെടുക്കാനുമൊക്കെ കഴിയുന്നത്. അതുകൊണ്ട് മറ്റ് ഓപ്പൺ പ്ലാറ്റ്ഫോമുകൾക്ക് ക്ലബ്​ഗൗസ് ഒരു പാരയാകില്ലെന്ന് ഉറപ്പാണെന്നും ശബരീഷ് പറയുന്നു.