ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജും സംഘവും ഇന്ന് മടങ്ങിയെത്തും. രാത്രി 12.30 നുള്ള എയര്‍ ഇന്ത്യവിമാനത്തിലാണ് മടങ്ങിയെത്തുക. റോമില്‍ നിന്നുള്ള വന്ദേഭാരത് വിമാനത്തിലാണ് എത്തുന്നത്.