നാടകവും സിനിമയും രാഷ്ട്രീയവും ഒക്കെയുള്ള ഒരു വീടാണ് നടനും എം.എല്‍.എയുമായ മുകേഷിന്റേത്. മുകേഷും കുടുംബവും ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതൃഭൂമിക്കൊപ്പം.