തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്ന സിഎജിയുടെ കണ്ടെത്തലില്‍ ഉറച്ച് അക്കൗണ്ട്‌സ് ജനറല്‍ സുനില്‍ രാജ്. ബെഹ്‌റ നടത്തിയ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞാണ് സുനില്‍ പത്രസമ്മേളനം നടത്തിയത്.