സോളാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. താൻ തെറ്റ് ചെയ്തിട്ടില്ല. സിപിഎമ്മാണോ കോൺഗ്രസാണോ കുടുക്കിയതെന്ന് എല്ലാവർക്കും അറിയാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.