മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് പണം കണ്ടെത്താനായി ഓമനിച്ച് വളര്‍ത്തിയ കോഴികളെ ലേലത്തില്‍ വില്‍ക്കുകയാണ് രണ്ട് കുഞ്ഞുസഹോദരങ്ങള്‍. കണ്ണൂര്‍ ഏഴിമല സ്വദേശികളായ ആദിയും ആരോണും ഇതുവരെ കണ്ടെത്തിയത് 6200 രൂപയാണ്