ഡല്‍ഹിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആം ആദ്മി സര്‍ക്കാര്‍. ബിജെപിയെ ഏഴ് സീറ്റുകളില്‍ തളച്ചിട്ടാണ് അരവിന്ദ് കെജ്രിവാള്‍ മൂന്നാമത് മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് വിശകലനം ഓഗ്മെന്റ് റിയാലിറ്റിയില്‍