ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കടുത്ത പ്രചാരണത്തെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. ജനങ്ങളുമായി നേരിട്ട് സംവദിക്കാനായി കേജ്രിവാള്‍ പുതിയ വെബ് സൈറ്റ് ആരംഭിച്ചു. മിസ് കാള്‍ അടിച്ചാല്‍ കേജ്രിവാള്‍ വീട്ടിലെത്തി സംസാരിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം.