നാൽപാടി, സേവറി കേസുകളിൽ തുടരന്വേഷണം ‌നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. സുധാകരന്റെ വാർത്താസമ്മേളനം കൊലപാതകങ്ങളിലെ കുറ്റസമ്മതമാണ്. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് സുധാകരൻ നിഷേധിക്കുന്നില്ലെന്നും സുധാകരൻ സമനില തെറ്റിയ ഗുണ്ടാനേതാവാണെന്നും എഎ റഹീം പറഞ്ഞു.