മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് നിലമ്പൂരില്‍ യുവാവിന് ഹോംഗാര്‍ഡിന്റെ ക്രൂരമര്‍ദനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഹോംഗാര്‍ഡ് സെയ്തലവിയെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി നിലമ്പൂര്‍ എസ്.എച്ച്.ഒ അറിയിച്ചു.