ഐ.എന്‍.എല്‍ പിളര്‍ന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതിനേക്കുറിച്ചറിയില്ല. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പ്രതികരിക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു.