കേന്ദ്രത്തിന് മാന്യതയുണ്ടെങ്കില്‍ ഭേദഗതിയില്‍ നിന്ന് പിന്മാറണം; മന്ത്രി എ.കെ ബാലന്
January 14, 2020, 02:04 PM IST
കേന്ദ്രത്തിന് മാന്യതയുണ്ടെങ്കില്‍ ഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ, സാംസ്കാരിക ,പാര്‍ലമെന്റ് കാര്യ വകുപ്പ് മന്ത്രി മന്ത്രി എ.കെ ബാലന്. കേരളത്തില്‍ യു.ഡി.എഫ് നല്ല രീതിയിലാണ് പ്രതിരോധിക്കുന്നത്. പക്ഷേ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്ന് മന്ത്രി ചോദിച്ചു. മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു