കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുള്‍പ്പെടെ എണ്‍പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കോഴിക്കോട് ഐ.എം.സി.എച്ചില്‍ ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കടുത്ത പ്രതിസന്ധിയുണ്ടായത്.