വിജയവാഡ: ആന്ധ്രയിലെ വിജയവാഡയിലെ ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിന് തീപിടിച്ചു. എട്ട് പേര്‍ മരിച്ചു. ഹോട്ടല്‍ സ്വര്‍ണപാലസിനാണ് തീപിടിച്ചത് നിരവധി പേര്‍ക്ക് പരിക്ക്.