നേപ്പാള്‍ ദുരന്തം: മരണ കാരണം മുറിയില്‍ തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചത്

കേരളത്തില്‍ നിന്നുള്ള എട്ട് വിനോദ സഞ്ചാരികളെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളേയാണ് ദമനിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചതാകാം അപകടകാരണമാണെന്നാണ് നിഗമനം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented