കോവിഡ് കാലത്ത് സന്തോഷത്തിന്റെ ചില വാര്‍ത്തകളും. 73 വയസുള്ള കൊച്ചിയിലെ വര്‍ഗീസ് ചേട്ടനും 68 വയസുള്ള അശ്വതിയും ശിഷ്ടകാലം ഇനി ഒന്നിച്ച്.  മക്കളും കൊച്ചുമക്കളും മുന്നില്‍ നിന്ന് വിവാഹം നടത്തുകയായിരുന്നു.