കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സുമനസുകളുടെ സഹായം തേടി ഏഴു വയസുകാരി അബിന. പെയിന്റിംഗ് തോഡിലാളിയായ് അച്ഛന്റെ കരള്‍ സ്വീകരിക്കാമെങ്കിലും ചികിത്സക്ക് ആവശ്യമായ മുപ്പതു ലക്ഷത്തോളം തുക കണ്ടെത്താന്‍ കഴിയാത്തതാണ് വെല്ലുവിളിയായിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ അബിന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണിപ്പോള്‍. ഫോണ്‍ നമ്പര്‍: 7025518244 , 9447931136 അക്കൗണ്ട് വിവരം: ഫെഡറല്‍ ബാങ്ക്, കാഞ്ഞിരംകുളം AC NO:12140100234244, IFS Code: FDRL0001214