അഫ്ഗാനിസ്ഥാനിൽ നിന്ന് 6 വിമാനങ്ങളിലായി 565 പേരെ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നുവെന്ന് വിദേശമന്ത്രാലയം. കുറച്ചുപേർ കൂടി തിരികെവരാൻ ബാക്കിയുണ്ട്.