കറന്‍സി നിരോധനം: കേന്ദ്രത്തോടൊപ്പമെന്ന് ആമിര്‍ ഖാന്‍

500, 1000 നോട്ടുകള്‍ അസാധുവാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. തന്റെ പുതിയ ചിത്രം ദംഗലിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. '' എന്നെ ഇതൊരിക്കലും ബാധിച്ചിട്ടില്ല. കാരണം എന്റെ കയ്യില്‍ പണമില്ല. എല്ലാത്തിലുമുപരി കൃത്യമായി നികുതി അടയ്ക്കാറുമുണ്ട്''. ആമിര്‍ പറഞ്ഞു. Video:Channel 7in

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented