ഡല്‍ഹി അടക്കമുള്ള തലസ്ഥാന മേഖലയില്‍ വായു മലിനീകരണമുണ്ടാക്കുന്നത് 5 വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാക്കി. വായു മലിനികരണം തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്.