കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് മെഡിക്കൽ കോളേജ് വ്യത്തങ്ങൾ അറിയിച്ചു

കഴിഞ്ഞ ദിവസം ഡോക്ടർമാർ ഉൾപ്പെടെ പത്തോളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.