മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇനി 39 ദിവസം മാത്രം

തീരദേശപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ ചിതറിവീഴാന്‍ ഇനി 39 നാളുകള്‍ മാത്രം.എന്നാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളോ ഫ്‌ളാറ്റുടമകളോ അല്ല, ഇവയ്ക്കരികില്‍ താമസിക്കുന്ന അയല്‍വാസികളാണ് ഇപ്പോള്‍ വലയുന്നത്. പൊടിശല്യവും ശബ്ദശല്യവും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തെറിച്ചുവീഴുന്നതുമെല്ലാമായി താമസംമാറ്റേണ്ട ഗതികേടിലാണ് ഇവര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented